ഉദാ

ഈ പ്രോഗ്രാമില്‍ x വലുതല്ലെങ്കില്‍ y വലുതാണെന്ന് നമുക്കുരപ്പാണ്.അപ്പോള്‍ കണ്ടീഷന്‍ true അല്ലെങ്കില്‍ നമുക്ക് y ആണ് വലുതെന്നു ഡിസ്പ്ലേ ചെയ്യാന്‍ എന്താണ് ചെയ്യുക. else എന്ന കീ വേര്‍ഡ് ഉപയോഗിച്ച് നമുക്ക് മുകളിലുള്ള പ്രോഗ്രാം നമുക്ക് ഇങ്ങിനെ മാറ്റി എഴുതി നോക്കാം

എങ്കില്‍ x ന്റെയും y യുടെയും വില സമമാനെങ്കിലോ??
ഇവിടെ പൈത്തന്‍ നമുക്ക് തരുന്നതും ഒരു തെറ്റായ ഔട്പുട്ട്!!.ഇത് നല്ല കൂത്ത് ഒരുവിധം ഉത്തരം ഒപ്പിച്ചു വന്നപ്പോഴാണ് ഇങ്ങിനെ ഒരു ഗുലുമാല്‍ .എങ്കിലും ഇതെങ്ങിനെ പരിഹരിക്കാം എന്ന് ശ്രമിച്ചു നോക്കാം.
ഇവിടെ ഒരു ഐഡിയ തോന്നുന്നു else നു ശേഷം വീണ്ടും ഒരു if കൊടുത്തു നോക്കിയാലോ??.നോക്കാം അല്ലെ

അത്ഭുതം ഉത്തരം ലഭിക്കുന്നു. x,y എന്നിവയുടെ വിലകള്‍ മാറി മാറി നല്‍കി നോക്കൂ എല്ലാം ശരിയാകുന്നു!!!.മുകളില്‍ കൊടുത്ത പ്രോഗ്രാം ഇങ്ങിനെ മാറ്റി എഴുതി നോക്കൂ .

ഇവിടെ else നു ശേഷം അടുത്ത വരിയില്‍ if എന്നെഴുതുന്നത് മാറ്റി പുതിയ ഒരു കീ വേര്‍ഡ് ഉപയോഗിക്കുന്നു .elif നമ്മുടെ പ്രോഗ്രാം ഒന്ന് കൂടെ സിമ്പിള്‍ ആക്കിയതായി തോന്നുന്നുണ്ടോ??
ഇത്രയും പഠിച്ച നിങ്ങള്‍ മാര്‍ക്കിനെ ഗ്രേഡ് ആക്കുന്നതിനാവശ്യ മായ ഒരു പ്രോഗ്രാം എഴുതി നോക്കുമോ (100 -90 A+ ,89-80 A, etc).പ്രോഗ്രാം കമെന്റില്‍ പോസ്റ്റ് ചെയ്യുമല്ലോ.
next class on Thursday
മറുപടിഇല്ലാതാക്കൂElse kitty...
മറുപടിഇല്ലാതാക്കൂline spacing importent aanalle...
\n "c" ilethu pole thanne alle....
കൊള്ളാം ഈ കളികള്‍ മനസിലാകുന്നുണ്ട് .
ഈ വേഡ് വേരിഫിക്കേഷന്‍ ഒരു പാരയാട്ടോ......