
സ്റ്റേറ്റ് മേന്ടുകളെയും മാറ്റി എഴുതാവുന്നതാണ്
i=i-1 നെ i-=1
i=i*2 നെ i*=2
i=i/2 നെ i/=2
എന്നിങ്ങിനെ എഴുതാവുന്നതാണ്.ഒന്ന് മുതല്‍ പത്തു വരെ യുള്ള സ൦ന്ക്യ കളെ എങിനെ റിവേര്‍സ് ഓര്‍ഡര്‍ ല്‍ പ്രിന്റ് ചെയ്യാം എന്ന് നോക്കാം

ഇനി ഒരു ഗുണന പട്ടിക എങ്ങിനെ തയ്യാറാക്കുന്നു എന്ന് നോക്കാം
സ്ര്ഗ്ര്ഗീര്‍ഗ്ര്ഗ്

അടുത്ത ക്ലാസ്സില്‍ ഫോര്‍ ലൂപ് നെ കുറിച്ച് പറയാം കൂടാതെ ചില ഡാ റ്റ ടൈപ്പ് പരിചയപ്പെടാം
num=input("Enter a number : ")
മറുപടിഇല്ലാതാക്കൂrev=0
while num>0 :
rev*=10
d=num % 10
rev+=d
num/=10
print "Reverse is %d"%(rev)
check above program
മറുപടിഇല്ലാതാക്കൂഓപ്പറേറ്ററുകള്, വേരിയബിള്‍ ടൈപ്പുകള്‍, കീവേഡുകള്‍ തുടങ്ങിയവ കണ്‍സോളിഡേറ്റ് രൂപത്തില് പോസ്റ്റ് ചെയ്യാമോ.....??
മറുപടിഇല്ലാതാക്കൂഞാന് അവലംപിച്ച രീതി ആവശ്യം മുള്ളിടത് അതതു കാര്യങ്ങള്‍ വിശദീകരിക്കുക പിന്നീട് കൂടുതല്‍ ഉധാഹരണങ്ങള്‍ സഹിതം വിശദീകരിക്കുക എന്നുള്ളതാണ് .കൂട്ടത്തില്‍ താങ്കളുടെ അപിപ്രായവും ഉള്‍പെടുത്താന്‍ ശ്രേമിക്കുന്നതാണ് .
മറുപടിഇല്ലാതാക്കൂ